ഫ്ലവർമിൽ ജീവനക്കാരിയുടെ മാലപൊട്ടിച്ചു കടന്ന വിരുതൻ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ…
ഫ്ലവർമിൽ ജീവനക്കാരിയുടെ മാലപൊട്ടിച്ചു കടന്ന വിരുതൻ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ ചാലക്കുടി : ചാലക്കുടി കിഴക്കേ പോട്ടയിൽ യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പിടിയിലായി.ചാലക്കുടി മഠത്തി പറമ്പിൽ നന്ദിനി മകൻ രാജൻ (35 വയസ് ) എന്നയാളെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. കിഴക്കേ പോട്ടയിലുള്ള ഫ്ലവർ മില്ലിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഉച്ചസമയത്തോടെ ധാന്യങ്ങൾ പൊടിക്കുവാൻContinue Reading
ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒക്ടോബർ 21 ന് ആരംഭിക്കുന്ന നാടകരാവിൻ്റെ വേദികളിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും…
ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒക്ടോബർ 21 ന് ആരംഭിക്കുന്ന നാടകരാവിൻ്റെ വേദികളിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും ഇരിങ്ങാലക്കുട : പുല്ലൂർ നാടകരാവ് 2024 ൽ ചമയം നാടകവേദിയും പുല്ലൂർ വാദ്യകലാ കേന്ദ്രവും സംയുക്തമായി നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുല്ലൂർ ചന്ദ്രൻ സ്മാരക പുരസ്കാരം കുറുംകുഴൽ പ്രമാണി വെളപ്പായ നന്ദനും അനിൽ വർഗ്ഗീസ് സ്മാരക പുരസ്കാരം സംഗീത സംവിധായകൻ ബിഷോയ് അനിയനും സജയൻ ചങ്കരത്ത് സ്മാരക പുരസ്കാരം കൊമ്പ് വിദഗ്ധൻ തൃക്കൂർContinue Reading
യുവാവിനെ വീട്ടിൽ നിന്നും തട്ടികൊണ്ട് മർദ്ദിച്ച കേസിൽ വെളയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ …
യുവാവിനെ വീട്ടിൽ നിന്നും തട്ടികൊണ്ട് മർദ്ദിച്ച കേസിൽ വെളയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : സംഘമായി കാറിൽ വീട്ടിൽ എത്തി യുവാവിനെ തട്ടികൊണ്ട് പോയി മർദ്ദിച്ചു കേസിലെ പ്രതി അറസ്റ്റിൽ. കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവ് ( 32) നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 24 ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. വെളയനാട് സ്വദേശി അബുതാഹിറിൻ്റെയും കൂട്ടാളികളുടെയും നേതൃത്വത്തിലാണ് അക്രമണം നടന്നത്. സംഘത്തിലുള്ള വെളയനാട്Continue Reading
ഇരിങ്ങാലക്കുട മേഖലയിലെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി; ലോക്സഭാ തെരഞ്ഞെടുപ്പും കരുവന്നൂർ ബാങ്കും നഗരസഭ ഭരണവും ചർച്ചാ വിഷയങ്ങൾ; ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 10 ന് ആരംഭിക്കും…
ഇരിങ്ങാലക്കുട മേഖലയിലെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി; ലോക്സഭാ തെരഞ്ഞെടുപ്പും കരുവന്നൂർ ബാങ്കും നഗരസഭ ഭരണവും ചർച്ചാ വിഷയങ്ങൾ; ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 10 ന് ആരംഭിക്കും. ഇരിങ്ങാലക്കുട : ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന ഭരണത്തെ ക്കുറിച്ചുള്ള വിലയിരുത്തലും നഗരസഭയിലെ പ്രതിപക്ഷത്തിൻ്റെ പ്രകടനമടക്കമുള്ള വിഷയങ്ങളിലെ ചർച്ചകളുമായി 24 മത് പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായുള്ള സിപിഎം ഇരിങ്ങാലക്കുട എരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 2 ന് ആരംഭിച്ചContinue Reading
കഥകളി ക്ലബിൻ്റെ സമഗ്ര സംഭവനാ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക്; ജനുവരി 12 ന് പുരസ്കാരം സമ്മാനിക്കും…
കഥകളി ക്ലബിൻ്റെ സമഗ്ര സംഭവനാ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക്; ജനുവരി 12 ന് പുരസ്കാരം സമ്മാനിക്കും. ഇരിങ്ങാലക്കുട :സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ വാർഷികകഥകളിപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനാപുരസ്കാരത്തിന് കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി അർഹനായി. വേഷം , സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, അണിയറ വിഭാഗങ്ങളിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, പത്തിയൂർ ശങ്കരൻകുട്ടി , സദനം ഗോപാലകൃഷ്ണൻ , സദനം രാജഗോപാലൻ, കലാമണ്ഡലം സതീശൻ, ഊരകംContinue Reading
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് താഴെക്കാട് സ്വദേശിയായ യുവാവ് മരിച്ചു….
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് താഴെക്കാട് സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. താഴെക്കാട് സെൻ്റ് ആൻ്റണീസ് കുരിശ് പള്ളിക്കടുത്ത് കൈതാരത്ത് വീട്ടിൽ ജോണിയുടെയും ചിന്നമ്മയുടെയും മകൻ ജിജോ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ താഴെക്കാട് കുണ്ടൂപ്പാടം റോഡിൽ വച്ചായിരുന്നു അപകടം. സിനിമ കണ്ട് ഇത് വഴി മടങ്ങിയ രണ്ട് പേർ ചേർന്ന്Continue Reading
കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീനാഥിൽ വച്ച് മരിച്ചു….
കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീനാഥിൽ വച്ച് മരിച്ചു. ഇരിങ്ങാലക്കുട : കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇരിങ്ങാലക്കുട സ്വദേശിയായ റിട്ട ഒഎൻജിസി ഉദ്യോഗസ്ഥൻ ബദരീ നാഥിൽ വച്ച് മരിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ ശ്രീലകം വീട്ടിൽ ആറ്റംകുളങ്ങര വാരിയത്ത് രാഘവൻ (64 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം . ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Continue Reading
കരുവന്നൂരിൽ ബൈക്ക് തടഞ്ഞ് നിറുത്തി യാത്രികരെ അക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ…
കരുവന്നൂരിൽ ബൈക്ക് തടഞ്ഞ് നിറുത്തി യാത്രികരെ അക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട :ബൈക്ക് യാത്രികരെ തടഞ്ഞു നിറുത്തി മരവടി കൊണ്ട് തലക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കരുവന്നൂർ വെട്ടുകുന്നത്തുകാവ് സ്വദേശികളായ മുരിങ്ങത്ത് വീട്ടിൽ സുധിൻ (26 വയസ്സ്) , പുരയാറ്റുപറമ്പിൽ ഗോകുൽ കൃഷ്ണ ( 26 വയസ്സ്) , ആറാട്ടുപ്പുഴ തലപ്പിള്ളി വീട്ടിൽ ദേവദത്തൻ ( 22 വയസ്സ്) എന്നിവർContinue Reading
കൂടൽ മാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികവും ചരിത്ര സെമിനാറും ഒക്ടോബർ 14, 15 തീയതികളിൽ; ബ്രോഷർ പ്രകാശനം ചെയ്തു…
കൂടൽ മാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികവും ചരിത്ര സെമിനാറും ഒക്ടോബർ 14, 15 തീയതികളിൽ; ബ്രോഷർ പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ നാലാം വാർഷികത്തിൻ്റെയും ചരിത്ര സെമിനാറിൻ്റെയും ബ്രോഷർ കലാമണ്ഡലം മുൻ വൈസ്-ചാൻസലർ ഡോ ടി കെ നാരായണൻ പ്രകാശനം ചെയ്തു. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ എറ്റ്Continue Reading
ചാവക്കാട് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ധനകാര്യ സ്ഥാപന മേധാവിയായ മാപ്രാണം സ്വദേശി അറസ്റ്റിൽ…
ചാവക്കാട് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ധനകാര്യ സ്ഥാപന മേധാവിയായ മാപ്രാണം സ്വദേശി അറസ്റ്റിൽ. ഇരിങ്ങാലക്കുട : ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മാപ്രാണം സ്വദേശി അറസ്റ്റിൽ. മാപ്രാണം ബ്ലോക്ക് റോഡിൽ സുവർണ്ണൻ (48 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്വദേശി സന്ദീപിൻ്റെ ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2021 ൽ ചന്തക്കുന്നിൽ പ്രവർത്തിച്ചിരുന്ന എറ്റത്ത്Continue Reading
























