വില്പനക്കായി കൊണ്ടുപോകുകയായിരുന്ന പതിമൂന്ന് ലിറ്റർ വിദേശ മദ്യവുമായി യുവാവ് കൊടകരയിൽ പിടിയിൽ.
വില്പനക്കായി കൊണ്ടുപോകുകയായിരുന്ന പതിമൂന്ന് ലിറ്റർ വിദേശ മദ്യവുമായി യുവാവ് കൊടകരയിൽ പിടിയിൽ. കൊടകര: സമ്പൂർണ്ണ ലോക്ക് ഡൗണിൻ്റെ മറവിൽ വിൽപ്പനക്കായി സ്കൂട്ടറിൽ കൊണ്ട് പോയിരുന്ന 13 ലിറ്റർ വിദേശ മദ്യം കൊടകര സർക്കിൾ ഇൻസ്‌പെക്ടർ ജയേഷ് ബാലന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജൈസണും സംഘവും പിടികൂടി. കൊടകര ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം വെച്ചാണ് കൊടകര കാവുംതറ സ്വദേശി മനകുളങ്ങരപ്പറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ അനീഷ് (37Continue Reading