മൂന്നാം തരംഗത്തിന് മുന്നേ പ്രതിരോധം തീർക്കാൻ മുരിയാട് പഞ്ചായത്തിന്റെ ആയുർകിരണം; ആദ്യഘട്ടത്തിൽ മരുന്നുകൾ വിതരണം ചെയ്തത് അംഗൻവാടികളിലെ 250 കുട്ടികൾക്ക്.
മൂന്നാം തരംഗത്തിന് മുന്നേ പ്രതിരോധം തീർക്കാൻ മുരിയാട് പഞ്ചായത്തിന്റെ ആയുർകിരണം; ആദ്യഘട്ടത്തിൽ മരുന്നുകൾ വിതരണം ചെയ്തത് അംഗൻവാടികളിലെ 250 കുട്ടികൾക്ക്. ഇരിങ്ങാലക്കുട: കോവിഡ് രോഗവ്യാപനത്തെ ചെറുക്കുന്നതിന് കുട്ടികളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയുർകിരണം പദ്ധതിയിലൂടെ മുരിയാട് പഞ്ചായത്ത്. കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ വ്യാപിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ആയുർവേദ ചികിത്സാ സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് ആയുർ കിരണം പദ്ധതി പഞ്ചായത്ത് നടപ്പാക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരം പദ്ധതിContinue Reading