മാള കുഴൂരിൽ സിപിഎംബിജെപി സംഘർഷം മൂന്നു പേർക്ക് കുത്തേറ്റു; ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്
മാള കുഴൂരിൽ സിപിഎംബിജെപി സംഘർഷം മൂന്നു പേർക്ക് കുത്തേറ്റു; ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ മാള: കുഴൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം അനുഭാവിയാണ് സംഭവത്തിനു പിന്നിലെന്ന് അനുമാനം. കുഴൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും ലോക്കൽ കമ്മിറ്റിയംഗം പാറപ്പുറം പുഷ്പന്‍റെയും വീടിനു നേരെ കല്ലേറും നടന്നു. ഈ പ്രദേശത്തെ സിപിഎമ്മിന്‍റെ കൊടികൾ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. അഷ്ടമിച്ചിറയിലും കൊടികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ പോലീസ് സേനContinue Reading
























