കാലിത്തീറ്റ അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ വഴി എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി; പശുവിൻ്റെ ആരോഗ്യ വിവരങ്ങൾ മൈക്രോ ചിപ്പിൽ സൂക്ഷിച്ച് വയ്ക്കാവുന്ന ഇ- സമൃദ്ധി പദ്ധതി പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുമെന്നും മന്ത്രി; കേരള ഫീഡ്സിലെ ഫെസിലിറ്റേഷന്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു..
കാലിത്തീറ്റ അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ വഴി എത്തിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി; പശുവിൻ്റെ ആരോഗ്യ വിവരങ്ങൾ മൈക്രോ ചിപ്പിൽ സൂക്ഷിച്ച് വയ്ക്കാവുന്ന ഇ- സമൃദ്ധി പദ്ധതി പത്തനംതിട്ട ജില്ലയിൽ ആരംഭിക്കുമെന്നും മന്ത്രി; കേരള ഫീഡ്സിലെ ഫെസിലിറ്റേഷന്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു.. ഇരിങ്ങാലക്കുട: : കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി .Continue Reading
























