സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി.
സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. ഇരിങ്ങാലക്കുട:ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടം തൃശ്ശൂർ ജില്ലയിൽ ആരംഭിച്ചു. ഒക്ടോബർ 6 മുതൽ നവംബർ 3 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം വേളൂക്കര പഞ്ചായത്ത് ഹാളിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്Continue Reading