കനകമല തീർത്ഥാടന കേന്ദ്രത്തിൽ നവീകരിച്ച കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ..
കനകമല തീർത്ഥാടന കേന്ദ്രത്തിൽ നവീകരിച്ച കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.. ഇരിങ്ങാലക്കുട: രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ കനകമല കുരിശുമുടി തീര്‍ഥാടനകേന്ദ്രത്തില്‍ സിനഡ് പ്രകാരമുള്ള നവീകരിച്ച കുര്‍ബാനയര്‍പ്പിച്ച് രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ക്രിസ്തുമസിനൊരുക്കമായുള്ള നോമ്പിലെ മാസാദ്യ വെള്ളിയാഴ്ച രാവിലെ 11 നാണ് രൂപതാ മന്ദിരത്തിലെ ചാപ്പലില്‍ നവീകരിച്ച കുര്‍ബാന അര്‍പ്പിച്ചിട്ടുണ്ടെന്ന ആമുഖത്തോടെ ബിഷപ്പ് കനകമലയില്‍ സിനഡ് നിര്‍ദ്ദേശിച്ച കുര്‍ബാനയര്‍പ്പിച്ചത്. ദിവ്യബലിക്ക് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ.Continue Reading