വർണ്ണക്കുടയുടെ വേദിയിൽ ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം…
വർണ്ണക്കുടയുടെ വേദിയിൽ ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം… ഇരിങ്ങാലക്കുട: ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല തലത്തിൽ നടക്കുന്ന പരിപാടിയായ വർണ്ണക്കുടയിൽ മലയാളികളുടെ ഭാവഗായകനും ഇരിങ്ങാലക്കുടയുടെ പ്രിയപുത്രനുമായ പി.ജയചന്ദ്രന് സ്നേഹാദരം. ആലാപനസിദ്ധിയുടെയും നാദസൗന്ദര്യത്തിന്റെയും ഗന്ധർവ്വനെ, പാട്ടുകളുടെ രാജകുമാരനെ, ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനോടൊപ്പം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു ജയചന്ദ്രനെ പൊന്നാടയണിയിച്ചു. പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഐസിഎൽ ഫിൻകോർപ്പ് എംഡിContinue Reading
























