തൃപ്രയാർ നാട്ടിക ബീച്ചിൽ നിന്നും എംഡിഎംഎ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപനമുടമ പിടിയിൽ…
തൃപ്രയാർ നാട്ടിക ബീച്ചിൽ നിന്നും എംഡിഎംഎ യുമായി കാറ്ററിംഗ് സർവീസ് സ്ഥാപനമുടമ പിടിയിൽ… തൃപ്രയാർ:വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക ബീച്ച് ജുമാ മസ്ജിദ് പള്ളിക്ക് തെക്കു വശം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) എന്നയാളെയാണ് രണ്ടു പാക്കറ്റിൽ ആക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ സഹിതം കൈയിൽ നിന്നും പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. Continue Reading
























