തീര്‍ഥാടന പുണ്യം തേടി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസികളുടെ അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്ര പദയാത്ര
തീര്‍ഥാടന പുണ്യം തേടി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസികളുടെ അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്ര പദയാത്ര ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും വക വെക്കാതെ മാര്‍തോമ സ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ഥകേന്ദ്രത്തിലേക്കു കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ നടത്തിയ പദയാത്ര ക്രൈസ്തവ വിശ്വാസ തീഷണതയുടെ സാക്ഷ്യമായി മാറി. നോമ്പിന്റെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് കൈകളില്‍ ജപമാലയും പേപ്പര്‍ പതാകയും കുരിശുമേന്തി ചുണ്ടില്‍ പ്രാര്‍ഥനകളുരുവിട്ടായിരുന്നു വിശ്വാസികള്‍ പദയാത്രയില്‍Continue Reading