കാറളം വെള്ളാനിയിൽ വൈദ്യുതി ടവര്‍ വീണ് അസ്സാം സ്വദേശിയായ കരാര്‍ തൊഴിലാളി മരിച്ചു; ഒരാളുടെ നില ഗുരുതരം
കാറളം വെള്ളാനിയിൽ വൈദ്യുതി ടവര്‍ വീണ് അസ്സാം സ്വദേശിയായ കരാര്‍ തൊഴിലാളി മരിച്ചു; ഒരാളുടെ നില ഗുരുതരം ഇരിങ്ങാലക്കുട: ഉപയോഗശൂന്യമായ വൈദ്യുതി ടവര്‍ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാളുടെ നില ഗുരുതരം. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ കാറളം വെള്ളാനി കല്ലട വീട്ടില്‍ പറമ്പിലെ ഉപയോഗശൂന്യമായ ടവര്‍ അഴിച്ചുമാറ്റുന്നതിനിടയിലാണ് അപകടം. അസാം രഥപൂര്‍ സ്വദേശി ഇസാക്ക് കുജൂര്‍ (25) ആണ് മരിച്ചത്. കരാര്‍ ജീവനക്കാരായ നാലുപേര്‍ ടവര്‍ അഴിമാറ്റുവാന്‍ എത്തിയെങ്കിലുംContinue Reading