പത്മജ്യോതി പുരസ്കാരങ്ങൾ പെരുവനം കുട്ടൻമാരാർക്കും മട്ടന്നൂർ ശ്രീരാജിനും സമർപ്പിച്ചു …
പത്മജ്യോതി പുരസ്കാരങ്ങൾ പെരുവനം കുട്ടൻമാരാർക്കും മട്ടന്നൂർ ശ്രീരാജിനും സമർപ്പിച്ചു . ഇരിങ്ങാലക്കുട : നടിയും ഭരതനാട്യ നർത്തകിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ സ്മരണാർത്ഥം മകൻ പ്രേം രാമചന്ദ്രൻ എർപ്പെടുത്തിയ ” പത്മജ്യോതി പുരസ്കാര ” ങ്ങൾ സമർപ്പിച്ചു. ശ്രീ കൂടൽമാണിക്യം ക്ഷേത്ര കിഴക്കേ നടയിലെ പ്രത്യേക വേദിയിൽ നടന്ന് വരുന്ന 13 – മത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവ ചടങ്ങിൽ വച്ച് പ്രഥമ പത്മജ്യോതി പുരസ്കാരം പത്മശ്രീ പെരുവനം കുട്ടൻമാരാർക്കും പ്രഥമContinue Reading
























