വൃദ്ധമാതാവിന്റെയും കിടപ്പുരോഗിയായ മകന്റെയും സംരക്ഷണമുറപ്പാക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ; എറ്റെടുക്കാൻ തയ്യാറായി സേവാഭാരതി പ്രവർത്തകരും …
വൃദ്ധമാതാവിന്റെയും കിടപ്പുരോഗിയായ മകന്റെയും സംരക്ഷണമുറപ്പാക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ; എറ്റെടുക്കാൻ തയ്യാറായി സേവാഭാരതി പ്രവർത്തകരും … ഇരിങ്ങാലക്കുട: വൃദ്ധമാതാവിന്റെയും കിടപ്പുരോഗിയായ മകന്റെയും സംരക്ഷണം ഉറപ്പാക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലും സാമൂഹ്യനീതിവകുപ്പും. ഇരിങ്ങാലക്കുട മാപ്രാണത്ത് വാർഡ് 38ൽ അഞ്ച് വർഷത്തോളമായി കഴിഞ്ഞുവന്നിരുന്ന വൃദ്ധമാതാവിന്റെയും,അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ മകന്റെയും ദുരവസ്ഥ മുനിസിപ്പൽ കൗൺസിലർ ലേഖ.കെ.ആർ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിനെ ഫോണിൽ അറിയിക്കുകയായിരുന്നു.ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ & ആർ.ഡി.ഓ ഷാജി.എം.കെ വിഷയത്തിൽ ഇടപെടുകയും മെയിന്റനൻസ്Continue Reading
























