കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു; തീരദേശ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലെന്ന് മന്ത്രി സജി ചെറിയാൻ കൊടുങ്ങല്ലൂർ : തീരദേശ സ്‌കൂളുകൾ അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക് ഉയര്‍ന്നതായി മത്സ്യബന്ധന സാംസ്‌ക്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം. തീരദേശ മേഖലയില്‍ ഒരു ഡോക്ടറോ എഞ്ചിനിയറോ എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാലഘട്ടത്തില്‍ നിന്നും ഉന്നതContinue Reading

ആശുപത്രികൾക്കായി റിമോട്ട് നിയന്ത്രിത റോബോട്ട് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും അമല മെഡിക്കൽ കോളേജും തൃശൂർ: പകർച്ചവ്യാധി ഭീഷണിയുള്ള ഐസലേഷൻ വാർഡുകളിൽ ഉപയോഗിക്കാനായി റിമോട്ട് നിയന്ത്രിത റോബോട്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗവും തൃശൂർ അമല മെഡിക്കൽ കോളേജിലെ നഴ്സിങ് വിഭാഗവും സംയുക്തമായാണ് ‘ ആരോഗ്യ മിത്ര ‘ എന്നു പേരിട്ടിരിക്കുന്ന ഈ റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രോഗികൾക്ക് സമയാസമയങ്ങളിൽ മരുന്നുകൾ എത്തിക്കാനും, അവരുടെ ആരോഗ്യ നിരീക്ഷണത്തിനുംContinue Reading

മധ്യപ്രദേശിൽ നടന്ന ബസ്സപകടം: ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍, പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു; വിദ്യാര്‍ഥികള്‍ രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്കു മടങ്ങും.. ഇരിങ്ങാലക്കുട: മധ്യപ്രദേശില്‍ വച്ച് ക്രൈസ്റ്റ് കോളജിലെ ജിയോളജി വിഭാഗം വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കു പറ്റിയവരില്‍ ഒരു വിദ്യാര്‍ഥി ഒഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടു. ജിയോളജി വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠന യാത്രക്കിടെ ശനിയാഴ്ച രാത്രി രാത്രിContinue Reading

കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ് ; വ്യാസയും ദേവഗിരിയും സെന്റ് തോമസും കേരള വർമ്മയും സെമിയിൽ … ഇരിങ്ങാലക്കുട : 61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സെമിയിൽ വടക്കാഞ്ചേരി വ്യാസയും കോഴിക്കോട് ദേവഗിരിയും നാളെ എറ്റുമുട്ടും. ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യ മൽസരം . നാല് മണിക്ക് നടക്കുന്ന രണ്ടാമത്തെ സെമിയിൽ തൃശ്ശൂർ സെന്റ് തോമസ് തൃശ്ശൂർ കേരളവർമയെ നേരിടും . ഞായറാഴ്ച നടന്നക്വാർട്ടർ മൽസരങ്ങളിൽContinue Reading

തൊമ്മാനയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തളിയക്കോണം സ്വദേശിയായ യുവാവ് മരിച്ചു … ഇരിങ്ങാലക്കുട : പോട്ട – മൂന്നുപീടിക സംസ്ഥാന പാതയിൽ തൊമ്മാനയ്ക്ക് അടുത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തളിയക്കോണം തൈവളപ്പിൽ വീട്ടിൽ സന്തോഷ് മകൻ കൃഷ്ണനുണ്ണി (21) ആണ് മരിച്ചത്. മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഉടനെ പുല്ലൂരും ചാലക്കുടിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ജുവാണ് അമ്മ. കൃഷ്ണപ്രിയ സഹോദരിയാണ്. ആളൂർContinue Reading

ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു; അപകടം നടന്നത് മധ്യ പ്രദേശിലെ റായ്പ്പൂരയിൽ വച്ച് .. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ അവസാന വർഷ ജിയോളജി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അധ്യാപകർ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ റായ്പ്പുരയിൽ ഇന്ന് വൈകീട്ട് ഏഴരയോടെ ആയിരുന്നു അപകടം. ഇവരെ കട്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ഒരു വിദ്യാർഥിയെ ജബൽപൂർ ആശുപത്രിയിലേക്ക്Continue Reading

61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ് ; കേരളവർമ്മയും സെന്റ് തോമസും ദേവഗിരിയും എനപോയയും ക്വാർട്ടറിൽ ; ആദ്യ ക്വാർട്ടറിൽ വടക്കാഞ്ചേരി വ്യാസ ആതിഥേയരെ നേരിടും .. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന് വരുന്ന 61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ടൂർണമെന്റിന്റെ ആദ്യ ക്വാർട്ടറിൽ വടക്കാഞ്ചേരി വ്യാസ ആതിഥേരായ ക്രൈസ്റ്റിനെ നേരിടും . ഞായറാഴ്ച രാവിലെ 6.30 നാണ് ആദ്യമൽസരം . തുടർന്ന് നടക്കുന്ന ക്വാർട്ടർContinue Reading

കരുവന്നൂര്‍ കൊള്ള; ഇഡിക്ക് മുമ്പില്‍ ഹാജരാകാന്‍ പരാതിക്കാരന് നിർദ്ദേശം… ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയ്ക്കെതിരെ ഹൈക്കോടതിയില്‍ കേസ് നല്‍കിയ പരാതിക്കാരനോട് ഇഡിക്കു മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശം. പൊറത്തിശ്ശേരി സ്വദേശി എം.വി സുരേഷാണ് നാളെ രാവിലെ ഇഡി ഓഫീസില്‍ ഹാജരാകുക. കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെതിരെ ആദ്യം രംഗത്തു വന്നതും ഹൈക്കോടതിയില്‍ കേസ് നല്‍കിയതും സുരേഷാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സിവില്‍ സ്റ്റേഷന്‍ എക്‌സ്റ്റന്‍ഷന്‍ ബ്രാഞ്ചിന്റെ മാനേജര്‍ ചുമതലയുണ്ടായിരുന്ന എം.വി.Continue Reading

സർക്കാരിന്റെ കഥകളി പുരസ്കാരം നേടിയ കലാനിലയം രാഘവന് ശിഷ്യയും മന്ത്രിയുമായ ഡോ ആർ ബിന്ദുവിന്റെ ആദരം .. ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്ക്കാരത്തിന് അർഹനായ കലാനിലയം രാഘവൻ ആശാനെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും അദ്ദേഹത്തിന്റെ ശിഷ്യയുമായ ഡോ ആർ ബിന്ദു നേരിട്ടെത്തി ആദരിച്ചു.2021ലെ കഥകളി പുരസ്കാരത്തിനാണ് ഇരിങ്ങാലക്കുടയുടെ അഭിമാനമായ കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ അർഹനായത്. കഥകളിയുടെ മേഖലയിൽ ദീർഘനാളത്തെ പ്രവർത്തനസമ്പത്താണ് രാഘവൻ ആശാനുള്ളതെന്ന് മന്ത്രിContinue Reading

മാളയിൽ മാരക മയക്കുമരുന്ന് വേട്ട; 45 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ … മാള : അഷ്ടമിചിറയിൽ നിന്നും 45 ഗ്രാം എംഡിഎംഎ യുമായി അഷ്ടമിച്ചിറ സ്വദേശികളായ കുട്ടമുഖത്ത് വീട്ടിൽ ഫൈസൽ (43 ) , ചെമ്മലത്ത് വീട്ടിൽ ആഷ്ലി (35) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും മാള പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്ര ഐപിഎസ് ന്Continue Reading