പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ ചെറുക്കണം:മന്ത്രി കെ രാധാകൃഷ്ണൻ
പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ ചെറുക്കണം:മന്ത്രി കെ രാധാകൃഷ്ണൻ കയ്പമംഗലം: പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ വേണം ചെറുക്കേണ്ടതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ആരോഗ്യ പ്രവർത്തകർ, ത്രിതല പഞ്ചായത്തുകൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഈ ചെറുത്തുനിൽപ്പ് സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ മികവിനുള്ള സംസ്ഥാന കായകൽപ്പ് പുരസ്ക്കാരത്തിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മതിലകം ബ്ലോക്ക്Continue Reading