കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ വൻ തീപ്പിടുത്തം; ലക്ഷങ്ങളുടെ നഷ്ടം ; തീയണച്ചത് അഞ്ച് ഫയർ യൂണിറ്റുകളുടെ നേത്യത്വത്തിൽ …
കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ വൻ തീപ്പിടുത്തം; ലക്ഷങ്ങളുടെ നഷ്ടം ; തീയണച്ചത് അഞ്ച് ഫയർ യൂണിറ്റുകളുടെ നേത്യത്വത്തിൽ … ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിൽ കല്ലംകുന്നിലുള്ള കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വെളിച്ചെണ്ണ ഓയിൽ മില്ലിൽ വൻ തീപ്പിടുത്തം. രാവിലെ ഉണ്ടായ തീപ്പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം . ആ ആർക്കും അപകടമില്ല.വിലമതിക്കുന്ന പ്ലാന്റിന്റെ പടിഞ്ഞാറെ ഭാഗവും യന്ത്ര സംവിധാനങ്ങളും കത്തി നശിച്ചു.Continue Reading
























