കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവത്തിന് മാർച്ച് ഒന്നിന് കൊടിയേറ്റും …
കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവത്തിന് മാർച്ച് ഒന്നിന് കൊടിയേറ്റും … ഇരിങ്ങാലക്കുട: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാട്ടൂർ പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ പൂരമഹോൽസവം മാർച്ച് 1 മുതൽ 8 വരെ ആഘോഷിക്കും. 1 ന് രാത്രി 8.30 ന് ഉൽസവത്തിന് ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട് തിലകൻ തെയ്യശ്ശേരി, സെക്രട്ടറി കെ സതീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading
























