സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് ഭക്തജനപ്രവാഹം…
സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് ഭക്തജനപ്രവാഹം… ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം. രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പുകര്‍മം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയ്ക്ക് അരിമ്പൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. അജിത്ത് ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികത്വം വഹിച്ചു.Continue Reading
























