ടി. എന്‍ നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് …
ടി. എന്‍ നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് … ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമരസേനാനിയും,സി പി ഐ നേതാവും,നാടകകലാകാരനുമായിരുന്ന ടി.എന്‍ നമ്പൂതിരിയുടെ പേരില്‍ നല്‍കി വരാറുള്ള അവാര്‍ഡ് ചെണ്ട കലാകാരനായ കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് . തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശിയാണ് . തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറ പൂര്‍ണ്ണത്രശീയക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലും മറ്റ് പ്രമുഖ മേളങ്ങളിലും സ്ഥിരം സാന്നിധ്യമാണ് കേളത്ത്Continue Reading
























