ഇരിങ്ങാലക്കുട സഹകരണ ആസ്‌പത്രി അഴിമതി അന്വേഷിക്കുവാനും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുവാനും വിജിലൻസ് കോടതി ഉത്തരവ് …
ഇരിങ്ങാലക്കുട സഹകരണ ആസ്‌പത്രി അഴിമതി അന്വേഷിക്കുവാനും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുവാനും വിജിലൻസ് കോടതി ഉത്തരവ് … തൃശ്ശൂർ : വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേസ് വേണ്ട വിധം അന്വേഷിക്കാതെ മൂന്ന് തവണ എതിർ കക്ഷിക്ക് സഹായകരമാകുന്ന തരത്തിൽ ദ്രുത പരിശോധന റിപ്പോർട്ട് നൽകിയ വിജിലൻസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവും 2010Continue Reading
























