ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂൾ മുന്നിൽ
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂൾ മുന്നിൽ . ഇരിങ്ങാലക്കുട : 35- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിവസം മത്സരങ്ങൾ പൂർത്തിയായപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 106 പോയിൻ്റോടെ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ . 34 ഇനങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നിട്ടുള്ളത്. 100 പോയിൻ്റ് നേടി സെന്റ് മേരീസ് ഹയർസെക്കൻഡറിContinue Reading
























