ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ എം എസ് അനിൽകുമാർ ബിജെപി യിലേക്ക്; ചുവട് മാറുന്നത് 45 വർഷത്തെ കോൺഗ്രസ് പാരമ്പര്യമുള്ള നേതാവ്; കോൺഗ്രസിൻ്റെ ഇന്നത്തെ അപചയമാണ് പാർട്ടി വിടാൻ പ്രേരപ്പിച്ചതെന്ന് പ്രതികരിച്ച് എം എസ് അനിൽകുമാർ ഇരിങ്ങാലക്കുട : ഡിസിസി വൈസ്- പ്രസിഡണ്ട് അഡ്വ എം എസ് അനിൽകുമാർ ബിജെപി യിലേക്ക് . തിരുവനന്തപുരത്ത് നടന്ന ബിജെപി നിയമസഭ മണ്ഡലം ഇൻ ചാർജ്ജുമാരുടെയും കൺവീനർമാരുടെയും യോഗത്തിൽ ബിജെപി സംസ്ഥാന
വെനീസ് ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ ” ഫാദർ മദർ സിസ്റ്റർ ബ്രദർ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : 82- മത് വെനീസ് അന്തർദേശീയ ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഫാദർ മദർ സിസ്റ്റർ ബ്രദർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
തൃശ്ശൂർ റൂറൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നത്. 2024-2025 സാമ്പത്തിക
ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം നിർമ്മല പണിക്കർക്ക് ഇരിങ്ങാലക്കുട : പന്ത്രണ്ടാമത് ഷ്ടകാല ഗോവിന്ദമാരാർ പുരസ്കാരത്തിന് നർത്തകി ഗുരു നിർമ്മല പണിക്കർ അർഹയായി. 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം . മാർച്ച് 8 ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട നടനകൈരളിയിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പുരസ്കാരം സമർപ്പിക്കുമെന്ന് ഷട്കാല ഗോവിന്ദമാരാർ കലാസമിതി പ്രസിഡണ്ട് പ്രൊഫ ജോർജ്ജ് എസ് പോൾ,
Designed and developed by WWM