കേന്ദ്ര ബജറ്റ്; കേരളത്തോടുളള അവഗണനയിൽ പ്രതിഷേധവുമായി സിപിഐ; അവഗണനയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി മറുപടി പറയണമെന്നും സിപിഐ…
കേന്ദ്ര ബജറ്റ്; കേരളത്തോടുളള അവഗണനയിൽ പ്രതിഷേധവുമായി സിപിഐ; അവഗണനയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി മറുപടി പറയണമെന്നും സിപിഐ… ഇരിങ്ങാലക്കുട: കേന്ദ്രബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധവുമായി സിപിഐ. ഇതോടനുബന്ധിച്ച് പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.സുരേഷ് ഗോപി ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാർ അവഗണനയ്ക്ക് മറുപടി പറയണമെന്ന് പി. മണി ആവശ്യപ്പെട്ടു. മണ്ഡലം അസി: സെക്രട്ടറിContinue Reading
























