ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട്…
ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട്… തൃശ്ശൂർ:ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്Continue Reading
ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട്… തൃശ്ശൂർ:ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്Continue Reading
കനത്ത മഴ; തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഇന്നും അവധി… തൃശ്ശൂർ:അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വ്യാഴം) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.Continue Reading
മാടായിക്കോണത്ത് 91 വയസുകാരിയുടെ മാല കവര്‍ന്നു ; പരിക്കേറ്റ വ്യദ്ധ ചികിൽസയിൽ… ഇരിങ്ങാലക്കുട: 91 വയസു പ്രായമുള്ള വൃദ്ധയായ സ്ത്രീയുടെ മാല കവര്‍ന്നു. മാടായിക്കോണം അച്ചുതന് നായര്‍മൂല ജംഗ്ഷനു സമീപം താമസിക്കുന്ന പൊറ്റയില്‍ വീട്ടില്‍ സുഭദ്രയുടെ മാലയാണ് കവര്‍ന്നത്. വൈകീട്ട് വീടിനു മുന്നില്‍ ഇരിക്കുമ്പോഴാണ് സംഭവം. ഈ സമയം 40 വയസ് തോന്നിക്കുന്ന ഒരാള്‍ ബൈക്കില്‍ വരുകയും മകന്റെ സുഹൃത്താണെന്നും മകന് പറഞ്ഞിട്ടാണ് വരുന്നതെന്നും പറഞ്ഞാണ് വീട്ടിലേക്കു വന്നത്. ബൈക്ക്Continue Reading
മഴക്കെടുതികൾ തുടരുന്നു; മുകുന്ദപുരം താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 75 പേർ; തലയിണക്കുന്നിൽ മണ്ണിടിഞ്ഞ് രണ്ട് വീടുകൾക്ക് കേട്പാടുകൾ; പൂമംഗലം, വേളൂക്കര പഞ്ചായത്തുകളിൽ വീട്ടുകിണറുകൾ ഇടിഞ്ഞു, ആളൂർ പഞ്ഞപ്പിള്ളിയിൽ തുടർച്ചയായ മഴയിൽ വീട് പൂർണ്ണമായും തകർന്നു… ഇരിങ്ങാലക്കുട: കനത്ത മഴയെ തുടർന്ന് മുകുന്ദപുരം താലൂക്കിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിയിരിക്കുന്നത് 75 പേർ. കാറളം, വേളൂക്കര, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലാണ് ക്യാമ്പുകൾ ആരംഭിച്ചിട്ടുള്ളത്.മഴയുടെ തീവ്രത കുറഞ്ഞതിനെContinue Reading
ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങൾക്കും നാളെ അവധി.. തൃശ്ശൂർ:കനത്ത മഴ തുടരുന്ന ചാലക്കുടി താലൂക്കിലെ അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (വ്യാഴം) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന്Continue Reading
കൊടുങ്ങല്ലൂർ അഞ്ചപ്പാലം മേഖല കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തുന്ന സംഘം പിടിയിൽ;അരലക്ഷത്തോളം രൂപ പിടിച്ചെടുത്തു. കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മേത്തലയിൽ നിന്നും പണം വെച്ച് ചീട്ട് കളിക്കുന്ന സംഘത്തെയാണ് പിടികൂടിയത്.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസി ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ അജിത് കുമാർ ,കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ്Continue Reading
കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആഗസ്റ്റ് 6 ന് ആദരിക്കുന്നു; പ്രതിപക്ഷനേതാവ് വി ഡി സതീശൻ മെറിറ്റ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യും… ഇരിങ്ങാലക്കുട: കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്നു. ആഗസ്റ്റ് 6 ന് രാവിലെ 9 ന് ടൗൺ ഹാളിൽContinue Reading
ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ ഇല്ലം നിറ… ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രത്തിലും കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലും ഇല്ലം നിറ ചടങ്ങുകൾ. കനത്തമഴയിലായിരുന്നു ഇരുക്ഷേത്രങ്ങളിലും ഇല്ലംനിറ നടന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ചൊവ്വാഴ്ച കൊയ്തെടുത്ത നെല്‍കതിരുകള്‍ പൂജിച്ച ശേഷം ബുധനാഴ്ച രാവിലെ കിഴക്കെ ഗോപുരനടയ്ക്കലുള്ള ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ചു. തുടര്‍ന്ന് നെല്ക്കതിര് പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിച്ചു. അതിനുശേഷം നെല്ക്കതിര് തലയിലേറ്റിContinue Reading
തൃശ്ശൂർ ജില്ലയിലെ റെഡ് അലർട്ട് പിൻവലിച്ചു.. തൃശ്ശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു.തൃശ്ശൂർ അടക്കം എഴ് ജില്ലകളിലെ റെഡ് അലർട്ടാണ് മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചിരിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് നിലവിൽ ഉള്ളത്.Continue Reading
കനത്ത മഴ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; നഗരസഭ പരിധിയിൽ അഞ്ച് വീടുകൾ അപകട ഭീഷണിയിൽ; കാറളത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു; കിഴുത്താണിയിൽ കിണറുകൾ ഇടിഞ്ഞു; ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി അധികൃതർ.. ഇരിങ്ങാലക്കുട: കനത്ത മഴയിൽ മണ്ഡലത്തിൽ വ്യാപക നഷ്ടം.കഴിഞ്ഞ ദിവസം രാത്രിയും തുടർന്ന ശക്തമായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പകൽ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിയെങ്കിലും കനത്ത മഴ സംബന്ധിച്ച മുന്നറിയിപ്പിൻ്റെContinue Reading
നിയമസഭാ തിരഞ്ഞെടുപ്പ് ;തൃശ്ശൂര്‍ ജില്ലയിൽ 77 . 1 % പോളിംഗ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 76 . 86 ശതമാനം തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ പോളിംഗ് പൂർത്തിയായപ്പോൾ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം 77. 1 % . തൃശ്ശൂർ മണ്ഡലത്തിൽ 75. 70 ശതമാനവും ഇരിങ്ങാലക്കുടയിൽ 76 . 86 ശതമാനവും പുതുക്കാട് 78 . 98 ശതമാനവും ചാലക്കുടി 75 . 55 ശതമാനവും കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 77
നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിലെ എടതിരിഞ്ഞിയിൽ ഒരുക്കിയത് എഴ് മോഡൽ ബൂത്തുകൾ ഇരിങ്ങാലക്കുട : ശ്രദ്ധ നേടി എടതിരിഞ്ഞി എച്ച്ഡിപി ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധിച്ചുള്ള ബൂത്തുകൾ . നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്കൂളിലും ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി എഴ് ബൂത്തുകൾ ആണുളളത് . ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൂടുതൽ ബൂത്തുകൾ ഉള്ള വോട്ടിംഗ് കേന്ദ്രം കൂടിയാണിത് . അത്യാധുനിക സൗകര്യങ്ങളോടൊപ്പം കുടിവെള്ളം , വിശ്രമമുറി, വീൽചെയർ , ടോയ്ലറ്റുകൾ , ആകർഷകമായ
വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ വ്യക്തി വൈരാഗ്യത്താൽ മധ്യവയസ്കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതി പിടിയിൽ ഇരിങ്ങാലക്കുട: ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് മധ്യവയസ്കനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കാപ്പ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റൌഡിയായ നടവരമ്പ് ഡോക്ടർപ്പടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷ് (31) ആണ് പിടിയിലായത്. കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60 വയസ്സ്) എന്നയാൾക്കാണ്
വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം; ബിജെപി ബൂത്ത് പ്രസിഡണ്ടിന് കുത്തേറ്റു; ഒരാൾ പോലീസ് കസ്റ്റഡിയിൽ ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നിൽ സംഘർഷം. ബിജെപി ബൂത്ത് പ്രസിഡണ്ട് നടവരമ്പ് കളത്തേരി വീട്ടിൽ സുരേഷിന് ( 62 ) വയറ്റിൽ കുത്തേറ്റു . പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പാർട്ടി പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസിൽ എത്തിയ
Designed and developed by WWM