പൂമംഗലം പഞ്ചായത്ത് എടക്കുളം ആയിരംകോൾ പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു;നിർമ്മാണ പ്രവർത്തനങ്ങൾ 35 ലക്ഷം രൂപ ചിലവിൽ ;പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരനിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു…
പൂമംഗലം പഞ്ചായത്ത് എടക്കുളം ആയിരംകോൾ പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു;നിർമ്മാണ പ്രവർത്തനങ്ങൾ 35 ലക്ഷം രൂപ ചിലവിൽ ;പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരനിർമ്മാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട :പൂമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുളം ആയിരംകോൾ പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു. ആയിരംകോൾ ഫാമിലി ഹെൽത്ത് സബ്സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പാലവും അപ്രോച്ച് റോഡുംContinue Reading






















