അംബയുടെ ജീവിതം പ്രമേയമാക്കി കേരളനടനത്തിന്റെ അരങ്ങിൽ …
അംബയുടെ ജീവിതം പ്രമേയമാക്കി കേരളനടനത്തിന്റെ അരങ്ങിൽ … ഇരിങ്ങാലക്കുട:മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കേരളനടനത്തിൽ അവതരിപ്പിച്ച് ടി ആർ. തേജൽ. 33 -ാമത് ജില്ലാ കലോത്സവത്തിലെ മൂന്നാം നാളിൽ മുഖ്യവേദിയായ ടൗൺ ഹാളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കേരളനടനത്തിലാണ് തേജൽ അംബയുടെ കഥ പ്രമേയമാക്കിയത്. കാശി രാജാവിൻ്റെ സുന്ദരിയായ മൂത്തമകൾ അംബയെ ഭീഷ്മർ സ്വയംവര മണ്ഡപത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുന്നത് മുതൽ ആത്മാഹുതി ചെയ്യുന്നതു വരെയുളള അംബയുടെContinue Reading






















