ചവിട്ടുനാടക വേദിയിലെ കുഴികള്‍ വില്ലനായി; മത്സരാര്‍ഥികളുടെ കാലിനു പരിക്ക് …
ചവിട്ടുനാടക വേദിയിലെ കുഴികള്‍ വില്ലനായി; മത്സരാര്‍ഥികളുടെ കാലിനു പരിക്ക് … ഇരിങ്ങാലക്കുട: ഗേള്‍സ് സ്‌കൂളിലെ ചവിട്ടുനാടക വേദിയിലെ കുഴികള്‍ വില്ലനായി. മത്സരത്തില്‍ പങ്കെടുത്ത രണ്ടു കുട്ടികള്‍ തളര്‍ന്നുവീണ് കാലുകള്‍ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടതിരിഞ്ഞി എച്ച്ഡിപി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ടി.ജെ. മീര, പത്താം ക്ലാസ് വിദ്യാര്‍ഥിനി രഞ്ജന എന്നിവര്‍ക്കാണ് പരിക്കേറ്റത്. മത്സരത്തില്‍ ജാന്‍സി റാണിയായി വേഷമിട്ടത് ടി.ജെ. മീരയാണ്. ചവിട്ടുനാടക മത്സരത്തിന് യോജിച്ചതല്ലContinue Reading






















