ഡോ. സിബി മാത്യൂസിന് കേരളസഭാതാരം അവാര്‍ഡ് …
ഡോ. സിബി മാത്യൂസിന് കേരളസഭാതാരം അവാര്‍ഡ് … ഇരിങ്ങാലക്കുട : കേരളത്തിന്റെ പൊതുരംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തനമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട മൂന്നുപേര്‍ക്ക് ഈ വര്‍ഷത്തെ ഇരിങ്ങാലക്കുട രൂപത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന പൊലിസ് സേനയില്‍ ദീര്‍ഘകാലം ഉന്നതപദവികള്‍ വഹിച്ചു വിരമിച്ച ഡിജിപി ഡോ. സിബി മാത്യൂസിനാണ് ‘കേരളസഭാതാരം’ അവാര്‍ഡ്. മൂന്നര പതിറ്റാണ്ടായി ആതുരശുശ്രൂഷാ രംഗത്ത് മികച്ച സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്സിങ് ഓഫിസര്‍ ലിന്‍സി പീറ്ററിനുംContinue Reading






















