വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം ;സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണമെന്ന് മന്ത്രി ആർ ബിന്ദു..
വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം ;സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണമെന്ന് മന്ത്രി ആർ ബിന്ദു.. ഇരിങ്ങാലക്കുട: ലഹരിഉപഭോഗത്തിനെതിരെ സർഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയർത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘കഥോത്സവം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 40 വർഷം മുൻപ് സ്റ്റാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കഥ വായിച്ചുകൊണ്ടാണ്Continue Reading
























