ചലച്ചിത്ര ജീവിതത്തില്‍ ഇന്നസെന്റിനെ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും …
ചലച്ചിത്ര ജീവിതത്തില്‍ ഇന്നസെന്റിനെ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും … ഇരിങ്ങാലക്കുട: വിടപറഞ്ഞ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റിനെ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ കല്ലറയിലും . ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ കിഴക്കെ സെമിത്തേരിയിലെ കല്ലറയിലാണ് പ്രിയപ്പെട്ട നടനെ അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച് വെള്ളിത്തിരയില്‍ അനശ്വരമാക്കിയ 30ല്‍ ഏറെ കഥാപാത്രങ്ങളാണ് കല്ലറയില്‍ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയുമാണ് ഈ ആശയം. ഇന്നസെന്റ് വെള്ളിത്തിരയില്‍ അഭിനയിച്ച് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠനേടിയ കഥാപാത്രങ്ങള്‍Continue Reading
























