ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടൻ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി …
ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടൻ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി … ഇരിങ്ങാലക്കുട : നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക ട്രസ്റ്റ് എർപ്പെടുത്തിയ പുരസ്കാരം അന്തരിച്ച നടൻ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾ എറ്റ് വാങ്ങി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇന്നസെന്റിനെ തിരഞ്ഞെടുത്തത്. ജനുവരി 20 ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പുരസ്കാരം നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും ചികിൽസയിലായതിനെ തുടർന്ന് പയ്യന്നൂരിൽ നടന്ന ചടങ്ങിൽContinue Reading
























