മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ ‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ …
മാറ്റച്ചന്തകളുടെ ഓർമ്മയുണർത്തി ആദ്യ ‘കുംഭവിത്തു മേള’ നാളെ ഇരിങ്ങാലക്കുടയിൽ … ഇരിങ്ങാലക്കുട : നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണർത്തി ആദ്യത്തെ ‘കുംഭവിത്തു മേള’ക്ക് ഇരിങ്ങാലക്കുടയിൽ നാളെ തുടക്കമാവുന്നു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ‘പച്ചക്കുട – കുംഭവിത്തു മേള’ ഇരിങ്ങാലക്കുട എംഎൽഎയും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. നാടൻചന്തകളുടെ ഗതകാലസൗന്ദര്യത്തിനൊപ്പം, ‘നാനോ യൂറിയ’ പോലെയുള്ള കാര്‍ഷികമേഖലയിലെ പുത്തന്‍ പ്രയോഗങ്ങളുംContinue Reading
























