എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ ആം ആദ്മി പ്രവർത്തകരുടെ ധർണ്ണ …
എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ ആം ആദ്മി പ്രവർത്തകരുടെ ധർണ്ണ … ഇരിങ്ങാലക്കുട : എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രം ആരംഭിക്കണമെന്നും വാർഡ് സഭകളിലെ നിർദ്ദേശങ്ങൾ പ്രകാരം വികസന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും നിർവഹണ ഉദ്യോഗസ്ഥരെ വാർഡ് സഭകളിൽ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ ആംആദ്മി പ്രവർത്തകരുടെ ധർണ്ണ . വാർഡ് കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച്Continue Reading
























