ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി; ഗ്രാമവണ്ടിയും മുടങ്ങിയ സർവീസുകളും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി; ഗ്രാമവണ്ടിയും മുടങ്ങിയ സർവീസുകളും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ച പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് തുടക്കമായി. കെഎസ്ആർടിസി പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. മണ്ഡലത്തിലെ യാത്രാ സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളെ ബന്ധപ്പെടുത്തി ഗ്രാമContinue Reading
























