ശ്രീകൂടൽമാണിക്യ തിരുവുൽസവം ; നൂറോളം സ്റ്റാളുകളുമായി എക്സിബിഷന് തുടക്കമായി….
ശ്രീകൂടൽമാണിക്യ തിരുവുൽസവം ; നൂറോളം സ്റ്റാളുകളുമായി എക്സിബിഷന് തുടക്കമായി…. ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ തിരുവുൽസവത്തിന്റെ ഭാഗമായുള്ള എക്സിബിഷന് തുടക്കമായി. കൊട്ടിലാക്കൽ മൈതാനിയിൽ ആരംഭിച്ച എക്സിബിഷന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. കാർഷിക സർവകലാശാല, പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ടൂറിസം എന്നീ സർക്കാർ വകുപ്പുകൾ, വിനോദത്തിന് പ്രാധാന്യം നൽകിയുള്ള മരണക്കിണർ , ജയന്റ് വീൽ, ഫ്ളോട്ടിംഗ് വഞ്ചി, വിവിധ ഗെയിമുകൾ, കളിക്കോപ്പുകൾ ,Continue Reading
























