കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മാടായിക്കോണം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ….
കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മാടായിക്കോണം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി …. ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാടായിക്കോണം ചാത്തൻമാസ്റ്റർ സ്കൂളിന്റെ അടുത്ത് കൂടലി വീട്ടിൽ ജോസിന്റെ മകൻ ഡിസ്സോളയുടെ ( 32 ) മൃതദേഹമാണ് തൃശ്ശൂർ , ഇരിങ്ങാലക്കുട അഗ്നിശമനാവിഭാഗങ്ങളുടെയും സ്കൂബാ ടീമിന്റെയും നേത്യത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരിച്ചലിന് ഒടുവിൽ മൂന്ന് മണിയോടെ കണ്ടെത്തിയത്. രാവിലെContinue Reading
























