ഓട്ടോ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു..
ഓട്ടോ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം; മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.. ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള മെയിന്‍ ഓട്ടോറിക്ഷാ പേട്ടയില്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്മണ്ട ചേരംപറമ്പില്‍ വീട്ടില്‍ കൃഷ്ണകുമാര്‍(40), എടക്കുളം പാറപ്പുറത്ത് വീട്ടില്‍ അഭിഷേക്(34), ചേര്‍പ്പ് കളത്തൂര്‍ വീട്ടില്‍ രഞ്ജിത്ത്(32) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പേട്ടയില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ തമ്മില്‍ ആരംഭിച്ച തര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. മദ്യപിച്ച്Continue Reading
























