മാലിന്യശേഖരണത്തില്‍ മുന്നേറ്റം കുറിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിതകര്‍മ്മസേന; മാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭ പരിധിയിലെ 16800 വീടുകളിൽ നിന്ന് …
മാലിന്യശേഖരണത്തില്‍ മുന്നേറ്റം കുറിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിതകര്‍മ്മസേന; മാലിന്യങ്ങൾ ശേഖരിക്കുന്നത് നഗരസഭ പരിധിയിലെ 16800 വീടുകളിൽ നിന്ന് … ഇരിങ്ങാലക്കുട: മാലിന്യശേഖരണത്തില്‍ മുന്നേറ്റം കുറിച്ച് നഗരസഭയിലെ ഹരിതകര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികാഘോഷം. 66 വനിതാ അംഗങ്ങളാണ് മാലിന്യനീക്കത്തിന് നഗരസഭയിലെ ഹരിതകര്‍മ്മ സേനയില്‍ അംഗങ്ങളായുള്ളത്. 49 പേര്‍ വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യം ശേഖരിക്കുബോള്‍ മറ്റു 17 പേര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ അജൈവ മാലിന്യങ്ങള്‍ തിരിക്കുന്ന ജോലികളിലാണ്. 2018 നവംബര്‍Continue Reading
























