കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് സ്പോർട്സ് കോളേജ് അവാർഡ് തുടർച്ചയായ ഏഴാം തവണയും ക്രൈസ്റ്റ് കോളേജിന് ..
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബെസ്റ്റ് സ്പോർട്സ് കോളേജ് അവാർഡ് തുടർച്ചയായ ഏഴാം തവണയും ക്രൈസ്റ്റ് കോളേജിന് .. ഇരിങ്ങാലക്കുട : 2022 – 23 വർഷത്തെ മികച്ച സ്പോർട്സ് കോളേജിനുള്ള ബെസ്റ്റ് കോളേജ് അവാർഡ് തുടർച്ചയായ ഏഴാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. പുരുഷ വനിതാ വിഭാഗങ്ങളിലായി 3104 പോയിന്റുകൾ കരസ്ഥമാക്കി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നേടിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സ്പോർട്സ് കോൺവൊക്കേഷനിൽContinue Reading
























