പൂജ ചെയ്ത് ദോഷം മാറ്റാമെന്നു പറഞ്ഞ് വയോധികയുടെ എഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കൊടകര സ്വദേശി അറസ്റ്റിൽ …
പൂജ ചെയ്ത് ദോഷം മാറ്റാമെന്നു പറഞ്ഞ് വയോധികയുടെ എഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കൊടകര സ്വദേശി അറസ്റ്റിൽ … മാള : മാള മങ്കിടിയിൽ ഒറ്റക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദേഷങ്ങളുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ആറേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കൊടകര മരത്തംപള്ളിപ്പാടത്ത് താമസിക്കുന്ന കക്കാട്ടിൽ വീട്ടിൽ ഉണ്ണിയെ (57 വയസ്സ്)ആണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ. ഷൈജു, ഇൻസ്പെക്ടർ സജിൻContinue Reading
























