സമയക്രമം പാലിക്കാതെയും ഠാണാവിലേക്ക് സർവീസ് നടത്താതെയും ത്യപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധിക്യതർ; അന്വേഷണവും നടപടിയും മൂന്ന് സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതിയെ തുടർന്ന് …   ഇരിങ്ങാലക്കുട : സമയ ക്രമം പാലിക്കാതെ സർവീസ് നടത്തിയ സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. ത്യപ്രയാർ – ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന KLContinue Reading

ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേത്യത്വത്തിൽ ആളൂർ ബി എൽ എം ൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 21, 22, 23 തീയതികളിൽ …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേത്യത്വത്തിൽ ഡിസംബർ 21 മുതൽ 23 വരെ ആളൂർ ബിഎൽഎം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന 16 – മത് ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായി. 21 ന് രാവിലെ 11.30 ന് രൂപത ബിഷപ്പ്Continue Reading

കരുവന്നൂർ തേലപ്പിള്ളിയിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർഥികളെ കണ്ടെത്തി …..   ഇരിങ്ങാലക്കുട : കരുവന്നൂർ തേലപ്പിള്ളിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെയും കണ്ടെത്തി. കയ്പമംഗലം സ്റ്റേഷൻ പരിധിയിൽ വിദ്യാർഥികൾ ഉണ്ടെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. കയ്പമംഗലത്ത് വച്ച് കാറിന് കൈ കാണിച്ച വിദ്യാർഥികളെ കാറിൽ കയറ്റി കയ്പമംഗലം സ്റ്റേഷനിൽ എത്തിച്ചതായിട്ടാണ് വ്യക്തമായിരിക്കുന്നത്. തേലപ്പിള്ളി സ്വദേശികളും കരുവന്നൂർ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലെ വിദ്യാർഥികളുമായ വിദാർഥികളുമായ ആദിദേവ് നന്തിലത്ത് പറമ്പിൽ ,Continue Reading

കരുവന്നൂർ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ വിദ്യാർഥികളും തേലപ്പിള്ളി സ്വദേശികളുമായ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി …   ഇരിങ്ങാലക്കുട : കരുവന്നൂർ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലെ മൂന്ന് വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി. നഗരസഭ വാർഡ് അഞ്ചിൽ താമസിക്കുന്ന തേലപ്പിള്ളി സ്വദേശികളും എഴാം ക്ലാസ് വിദാർഥികളുമായ ആദിദേവ് നന്തിലത്ത് പറമ്പിൽ , അഭിനന്ദ് ഐനേരിപറമ്പിൽ , ആറാം ക്ലാസ്സ് വിദ്യാർഥി എമിൽ പെരുമ്പിള്ളി എന്നിവരെയാണ് കാണാതായിരിക്കുന്നത്. അഭിനന്ദ്, എമിൽContinue Reading

” സംഘി ചാൻസലർ ഗോ ബാക്ക് ” എന്ന മുദ്രാവാക്യം ഉയർത്തി ഗവർണറുടെ കോലം കത്തിച്ച് ഇരിങ്ങാലക്കുടയിൽ ഡിവൈഎഫ്ഐ പ്രതിഷേധം …   ഇരിങ്ങാലക്കുട : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. ” സംഘി ചാൻസലർ ഗോ ബാക്ക് ” എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഡിവൈഎഫ്ഐ ടൗൺ ഈസ്റ്റ് , വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് എട്ടരയോടെ പ്രതിഷേധം സംഘടിപ്പിച്ചത്. കേരളത്തിലെContinue Reading

ക്രൈസ്തവ സമുദായത്തോടുള്ള അവഗണനയിൽ പ്രതിഷേധം തുടർന്ന് രൂപത നേത്യത്വം ; അവകാശങ്ങൾ നിഷേധിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍…   ഇരിങ്ങാലക്കുട : ക്രൈസ്തവ സമുദായത്തെ അവഗണിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ക്രൈസ്തവ ന്യൂനപക്ഷം ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ കേരളസഭയുടെ വാര്‍ഷിക സമ്മേളനം ആളൂര്‍ ബിഎല്‍എമ്മില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 141 ഇടവകകളില്‍Continue Reading

ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം; ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടെയും ഔദാര്യമല്ലെന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ …   ഇരിങ്ങാലക്കുട: ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടേയും ഔദാര്യമല്ലെന്നും അവകാശമാണെന്നും അതു നേയെടുക്കാൻ ക്രൈസ്തവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ . ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാ ഭവനത്തിൽ നടന്നContinue Reading

ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം; ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടെയും ഔദാര്യമല്ലെന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ …   ഇരിങ്ങാലക്കുട: ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആരുടേയും ഔദാര്യമല്ലെന്നും അവകാശമാണെന്നും അതു നേയെടുക്കാൻ ക്രൈസ്തവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ . ഇരിങ്ങാലക്കുട രൂപതയുടെ ദേശീയ ന്യൂനപക്ഷ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാ ഭവനത്തിൽ നടന്നContinue Reading

കാറളം താണിശ്ശേരിയിൽ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, ജെസിബിക്ക് മുന്നില്‍ കുത്തിയിരുന്ന് വീട്ടമ്മയുടെ പ്രതിഷേധം …   ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ കാനനിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം, വീട്ടമ്മ കാനയില്‍ ജെസിബിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് എത്തി പണികള്‍ താത്കാലികമായി നിര്‍ത്തി വയ്പ്പിച്ചു. കാറളം പഞ്ചായത്ത് വാര്‍ഡ് 12 ല്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള താണിശേരി വെള്ളാനി റോഡിലാണ് എട്ട് മീറ്റര്‍ കാനനിര്‍മ്മാണം നടക്കുന്നത്. കല്ലടContinue Reading

നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികൾ പൂർത്തിയാക്കി മുകുന്ദപുരം താലൂക്ക് ; താലൂക്കിന്റെ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലായി ലഭിച്ചത് 8543 നിവേദനങ്ങൾ… ഇരിങ്ങാലക്കുട : നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളുടെ തുടർ നടപടികൾ മുകുന്ദപുരം താലൂക്കിൽ പൂർത്തിയായി. റവന്യൂ വിഭാഗത്തിന്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സുകളിലായി ലഭിച്ച എണ്ണായിരത്തോളം നിവേദനങ്ങൾ സ്കാൻ ചെയ്ത് നവകേരള സദസ്സുമായി ബന്ധപ്പെട്ട വെബ് -സൈറ്റിൽ അപ്ലോഡ്Continue Reading