പട്ടണത്തിലെ വ്യാപാര സമുച്ചയത്തില്‍ തീ, പടരും മുമ്പേ ജീവനക്കാർ തന്നെ തീ അണച്ചു…
പട്ടണത്തിലെ വ്യാപാര സമുച്ചയത്തില്‍ തീ, പടരും മുമ്പേ ജീവനക്കാർ തന്നെ തീ അണച്ചു… ഇരിങ്ങാലക്കുട: ബഹുനില വ്യാപാര സമുച്ചയത്തില്‍ തീ കണ്ടത് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. നിമിഷ നേരം കൊണ്ട് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ തന്നെ തീ അണച്ചത് ഏറെ ആശ്വാസമായി. ഇരിങ്ങാലക്കുട ബസ്സ് – സ്റ്റാന്റ് -എകെപി റോഡിലുള്ള പാം മാളിലെ ഒന്നാം നിലയിലാണ് തീ കണ്ടത്. സീലിംഗിലെ എല്‍ഇഡി ബള്‍ബില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീContinue Reading
























