കാട്ടൂർ ഇല്ലിക്കാട് മൂന്ന് പേരെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കാട്ടൂർ ഇല്ലിക്കാട് മൂന്ന് പേരെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികളായ പ്രതികൾ അറസ്റ്റിൽ… ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് മദ്രസയുടെ മുൻവശം മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ . തൃശൂർ റൂറൽ പോലീസ് മേധാവി ഡോക്ടർ നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമോയീൻകുട്ടിയുടെ നേതൃത്വത്തിൽ കാട്ടൂർ സി ഐ ജസ്റ്റിൻ പി പി, എസ് ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കാട്ടൂർContinue Reading
























