ക്രൈസ്റ്റ് കോളേജ് റോഡിൽ സ്വകാര്യ ബസ്സിന് നേരെ കല്ലേറ്; കല്ലേറിൽ മുൻഭാഗത്തെ ചില്ല് തകർന്നു; കല്ലെറിഞ്ഞത് ബസ്സിന് കൈ കാണിച്ച നിറുത്തിയപ്പോഴെന്ന് ജീവനക്കാർ….
ക്രൈസ്റ്റ് കോളേജ് റോഡിൽ സ്വകാര്യ ബസ്സിന് നേരെ കല്ലേറ്; കല്ലേറിൽ മുൻഭാഗത്തെ ചില്ല് തകർന്നു; കല്ലെറിഞ്ഞത് ബസ്സിന് കൈ കാണിച്ച നിറുത്തിയപ്പോഴെന്ന് ജീവനക്കാർ…. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട -കല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ്സിന് നേരെ കല്ലേറ്. കല്ലേറിൽ ബസ്സിൻ്റെ മുൻ ചില്ല് തകർന്നു. ക്രൈസ്റ്റ് കോളേജ് റോഡിൽ വച്ച് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച വിദ്യാർത്ഥി എന്ന് തോന്നിക്കുന്ന ഒരാൾ ബസ്സിന് കൈ കാണിക്കുകയുംContinue Reading
























