ശ്രീകൂടൽമാണിക്യതിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടൻമാരാർക്ക് സമ്മാനിച്ചു..
ശ്രീകൂടൽമാണിക്യതിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടൻമാരാർക്ക് സമ്മാനിച്ചു.. ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ഈ വർഷത്തെ മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടൻമാരാർക്ക് സമ്മാനിച്ചു. ഉൽസവത്തോടനുബന്ധിച്ച് തെക്കേ നടയിലെ സ്പെഷ്യൽ പന്തലിൽ നടന്ന സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ പുരസ്കാരം സമർപ്പിച്ചു.Continue Reading
























