പോക്സോ കേസ്സിൽ വെളളിക്കുളങ്ങര സ്വദേശിയായ 63 കാരന് 66 വർഷം തടവ്..
പോക്സോ കേസ്സിൽ വെളളിക്കുളങ്ങര സ്വദേശിയായ 63 കാരന് 66 വർഷം തടവ്.. ഇരിങ്ങാലക്കുട : പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 66 വർഷം തടവും 3,20,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു. 2018 കാലയളവിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ മധുരപലഹാരങ്ങൾ പ്രലോഭിപ്പിച്ച് നിരവധി തവണ ലൈംഗികാതിക്രമങ്ങൾക്ക് വിധേയയാക്കിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ്Continue Reading
























