ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക് കെഎസ്ആർടിസി പതിമൂന്ന് പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ….   തൃശ്ശൂർ : മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്നതിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് പ്രത്യേകമായി കെ എസ് ആർ ടി സി 13 സർവ്വീസുകൾ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.   ശിവരാത്രി ദിനമായ മാർച്ച്Continue Reading

മുകുന്ദപുരം താലൂക്ക് പരിധിയിലെ സർക്കാർ ലൈസൻസ് ഉള്ള കരാറുകാർക്ക് കുടിശ്ശികയായി ലഭിക്കാനുള്ളത് നൂറ് കോടിയോളം രൂപ ; ഇരിങ്ങാലക്കുട നഗരസഭയ്ക്കും പത്തോളം പഞ്ചായത്തുകൾക്കുമായി പൂർത്തീകരിച്ചത് 420 നിർമ്മാണ പ്രവർത്തനങ്ങൾ; പ്രതിഷേധ സമരവുമായി കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ ….   ഇരിങ്ങാലക്കുട : തദ്ദേശസ്ഥാപനങ്ങൾക്കായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ മുകുന്ദപുരം താലൂക്ക് പരിധിയിലെ കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക നൂറ് കോടിയോളം രൂപ . ഇരിങ്ങാലക്കുട നഗരസഭ, രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ, പത്ത്Continue Reading

2024 മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി സംഘടിപ്പിക്കുന്ന അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ …Continue Reading

ആളൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് പണം കവർന്ന ബംഗാളി കള്ളൻ അറസ്റ്റിൽ; അറസ്റ്റിലായത് നിരവധി മോഷണ കേസ്സുകളിലെ പ്രതി…     ഇരിങ്ങാലക്കുട : ആളൂരിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സിസിടിവി ഹാർഡ് ഡിസ്കുകളും കവർന്ന വെസ്റ്റ് ബംഗാൾ ദിനാശ്പൂർ സ്വദേശി മുക്താറുൾ ഹഖിനെ (32 വയസ്സ്) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സി കുഞ്ഞിമോയിൻകുട്ടിയുടെ അന്വേഷണ സംഘം പിടികൂടി. നിരവധിContinue Reading

ശ്രീകൂടൽമാണിക്യ ദേവസ്വംഭരണസമിതി അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവ്; അഡ്വ സി കെ ഗോപി ദേവസ്വം ചെയർമാൻ ആകുമെന്ന് സൂചന…   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളുടെ കാര്യത്തിൽ തീരുമാനമായി. അംഗങ്ങളെ തീരുമാനിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. . ജനുവരി 28 നാണ് പഴയ കമ്മിറ്റി സ്ഥാനം ഒഴിഞ്ഞത്. ഭരണകക്ഷിയായ എൽഡിഎഫിലെ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഡ്വ സി കെ ഗോപി, ഡോ മുരളി ഹരിതം ,Continue Reading

കരുവന്നൂർ പാലത്തിൽ നിന്നുള്ള ആത്മഹത്യകളിൽ ആശങ്ക ഉയർത്തി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; പാലത്തിൻ്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും വയർഫെൻസിംഗ് സ്ഥാപിക്കാനുള്ള പ്രവ്യത്തിയുടെ എസ്റ്റിമേറ്റ് ആയതായും വിശദീകരണം …..   ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ വയർ ഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികൾ നടന്ന് വരികയാണെന്നും പ്രവ്യത്തിക്ക് രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആയെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ പ്രതിനിധി താലൂക്ക്Continue Reading

ആവേശമുയർത്തി എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ റോഡ് ഷോ.. ഇരിങ്ങാലക്കുട : നഗരഹൃദയം കവർന്ന് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിൻ്റെ റോഡ് ഷോ . ഉൽസവാന്തരീക്ഷത്തിൽ പൂതംക്കുളം മൈതാനിയിൽ നിന്ന് വൈകീട്ട് റവന്യൂ മന്ത്രി കെ രാജൻ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു എന്നിവരോടൊപ്പം ജീപ്പിൽ നീങ്ങിയ സ്ഥാനാർഥിയെ സ്ത്രീകൾ അടക്കം ഒട്ടേറെ പേർ അനുഗമിച്ചു. പ്രധാന വീഥിയിലുടെ നീങ്ങിയ മുൻമന്ത്രിContinue Reading

രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള ; സാമൂഹ്യസേവനരംഗത്തെ സാന്നിധ്യമായ ജോൺസൻ കോലങ്കണ്ണിയെ ആദരിച്ചു….   ഇരിങ്ങാലക്കുട: ഇന്ത്യയിലെ വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി കാണരുതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള . 5000 ത്തില്‍ പരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സാമൂഹ്യ സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോണ്‍സണ്‍ കോലങ്കണ്ണിയെ ആദരിക്കുന്നതിനായി സേവഭാരതി ഇരിങ്ങാലക്കുടയും ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി യുംContinue Reading

സ്നേഹസന്ദേശയാത്രയുമായി ടി എൻ പ്രതാപൻ എം പി ; വൈവിധ്യങ്ങളുടെ സൗന്ദര്യം തിരിച്ചറിഞ്ഞവരാണ് രാജ്യത്തിൻ്റെ ആദ്യകാല ഭരണാധികാരികളെന്ന് ബെന്നി ബെഹനാൻ എം പി.. ഇരിങ്ങാലക്കുട :ഇന്ത്യയുടെ ഗതി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബെന്നി ബെഹനാന്‍ എം പി അഭിപ്രായപ്പെട്ടു. ടി എന്‍ പ്രതാപന്‍ എം പി നയിക്കുന്ന സ്‌നേഹസന്ദേശ യാത്ര ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍Continue Reading

ഉയിർപ്പിൻ്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈസ്റ്റർ ആഘോഷം; ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ ..   ഇരിങ്ങാലക്കുട: ഉയിർത്തെഴുന്നേല്പിൻ്റെ ഓർമ്മ പുതുക്കി പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ആഘോഷം . ദുഖവെള്ളിയിലെ കുരിശ് മരണത്തിന് മൂന്നാം നാൾ ക്രിസ്തുദേവൻ ഉയിർത്തെഴുന്നേറ്റതിൻ്റെ സ്മരണയിലാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുകർമ്മങ്ങൾ ശനിയാഴ്ച അർധരാത്രിയിലും ഞായറാഴ്ച പുലർച്ചയിലും ദേവാലയങ്ങളിൽ നടന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ്പ് മാര്‍Continue Reading