കളരിപ്പയറ്റ് , യോഗ പരിശീലകനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ മുരുകൻ ഗുരുക്കൾ അന്തരിച്ചു.
കളരിപ്പയറ്റ് , യോഗ പരിശീലകനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ മുരുകൻ ഗുരുക്കൾ അന്തരിച്ചു. ഇരിങ്ങാലക്കുട :കളരിപ്പയറ്റ് ,യോഗ പരിശീലകനായിരുന്ന ഇരിങ്ങാലക്കുട ചുങ്കം അന്നനാട്ടുകാരൻ ഈച്ചരനാചാരി മകൻ മുരുകൻ ഗുരുക്കൾ (72 ) അന്തരിച്ചു. അമ്പത് വർഷത്തിലേറെയായി ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മഹാത്മാ കലാക്ഷേത്ര കളരി സംഘം എന്ന പേരിൽ കളരിപ്പയറ്റ് പരിശീലന കേന്ദ്രം നടത്തിവരികയായിരുന്നു. വർഷങ്ങളായി മഹാത്മാ കലാക്ഷേത്ര ചാലക്കുടി പെരുന്നാളിന് കളരിപ്പയറ്റ് പ്രദർശനവും അമ്പെഴുന്നള്ളിപ്പും നടത്താറുണ്ട്.Continue Reading