സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം ; അനീതിക്കും ഫാസിസത്തിനുമെതിരെ നിരന്തരമായി ശബ്ദം മുഴക്കാൻ മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിച്ച സച്ചിദാനന്ദന് കഴിഞ്ഞതായി എം മുകുന്ദൻ; സച്ചിദാനന്ദം കാവ്യോത്സവത്തിന് കൊടിയിറങ്ങി….
സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം ; അനീതിക്കും ഫാസിസത്തിനുമെതിരെ നിരന്തരമായി ശബ്ദം മുഴക്കാൻ മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിച്ച സച്ചിദാനന്ദന് കഴിഞ്ഞതായി എം മുകുന്ദൻ; സച്ചിദാനന്ദം കാവ്യോത്സവത്തിന് കൊടിയിറങ്ങി. ഇരിങ്ങാലക്കുട :അറുപതാണ്ടുകളുമായി മലയാളിയുടെ ജീവിതത്തിലും സംസ്കാരത്തിലും നിറഞ്ഞു നിൽക്കുന്ന സച്ചിദായ്ക്ക് എഴുത്തുലോകത്തിൻ്റെയും സഹൃദയരുടെയും ആദരം. ആധുനിക മലയാളിയെ രൂപപ്പെടുത്തുന്നതിലും മലയാളിയുടെ എഴുത്തിനെ ലോകത്തോളം എത്തിക്കുന്നതിലും നീതിക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തുടർച്ചയായ ഇടപെടലുകളിലൂടെയും ശക്തമായ സാന്നിധ്യമായി തുടരുന്ന സച്ചിദാനന്ദൻContinue Reading