വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യ സ്പർശം നുകർന്ന് കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകളുമായി മേഖലയിലെ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും …
വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യ സ്പർശം നുകർന്ന് കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകളുമായി മേഖലയിലെ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യ സ്പർശം നുകർന്ന് കുരുന്നുകൾ. പട്ടണത്തിലെ ക്ഷേത്രങ്ങളിലും സംസ്കാരികക്ഷേത്രങ്ങളിലുമായി ഒട്ടേറെ കുട്ടികൾ വിദ്യാദേവതയ്ക്ക് മുന്നിൽ ആദ്യാക്ഷരം കുറിച്ചു. ആത്മീയാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടിലാക്കലിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് ഗണിത ശാസ്ത്രജ്ഞൻ ടി എം രാമചന്ദ്രൻ നേതൃത്വം നൽകി. ദേവസ്വം ചെയർമാൻ അഡ്വContinue Reading